ഭാരതീയർക്ക് ഇവ വെറും ശിലകളല്ല, സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ്; കടത്തിക്കൊണ്ട് പോയ പുരാവസ്തുക്കൾ തിരികെ നൽകാൻ യുഎസ്
ന്യൂഡൽഹി : ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ട് പോയി പുരാവസ്തു ശിൽപങ്ങളും കലാസൃഷ്ടികളും തിരികെ നൽകാനൊരുങ്ങി അമേരിക്ക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് പിന്നാലെയാണ് ഇവ തിരികെ ...