ഇന്ത്യയിലേക്ക് പോകണ്ട; മതിയായ രേഖകൾ ഉള്ള 63 ഇസ്കോൺ സന്യാസിമാരെ അതിർത്തിയിൽ തടഞ്ഞ് വച്ച് ബംഗ്ലാദേശ്
കൊൽക്കത്ത: കൃത്യമായ യാത്രാ രേഖകളോടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച അറുപത്തിമൂന്ന് ഇസ്‌കോൺ സന്യാസിമാരെ അതിർത്തിയിൽ തടഞ്ഞ് ബംഗ്ലാദേശ്. ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ച രാവിലെയും ആയാണ് ഇസ്കോൺ സന്യാസിമാരെ ...