ഉമ്മയെ വിളിച്ച് പരാതി, പിന്നാലെ 17 കാരി മതപഠനശാലയിൽ തൂങ്ങി മരിച്ചു; ദുരൂഹത
തിരുവനന്തപുരം : പതിനേഴുകാരിയെ മതപഠനശാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ബീമാപളളി സ്വദേശിനി അസ്മിയ മോളാണ് മരിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. ...