ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് ആദ്യമായി റീമേക്ക് ചെയ്യപ്പെടുന്ന മലയാള ചിത്രമായി ദൃശ്യം; ഏഴ് വര്‍ഷത്തിനു ശേഷം ഒരുങ്ങുന്നത് ചിത്രത്തിന്റെ ഏഴാമത്തെ റീമേക്ക്
മലയാള സിനിമിയ്ക്ക് അഭിമാനമായി ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് ആദ്യമായി റീമേക്ക് ചെയ്യപ്പെടുന്ന മലയാളചിത്രമായി ദൃശ്യം. ഏഴ് വര്‍ഷത്തിനു ശേഷം 'ദൃശ്യം 'ചിത്രത്തിന്റെ ഏഴാമത്തെ റീമേക്ക് ആണ് ദൃശ്യം. മലയാളം ...