താമരശ്ശേരി ബിഷപ്പിന് വധഭീഷണി ; ഭീഷണി സന്ദേശം ലഭിച്ചത് ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യയുടെ പേരിൽ
കോഴിക്കോട് : താമരശ്ശേരി ബിഷപ്പിനെ വധിക്കുമെന്ന് ഭീഷണി സന്ദേശം. താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന്‍റെ ഓഫീസിലാണ് ഭീഷണി സന്ദേശം അടങ്ങിയ കത്ത് ലഭിച്ചത്. ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ...








