ചൈനീസ് സോഫ്റ്റ്‌വെയറുകൾ ഡിലീറ്റ് ചെയ്യുന്ന ‘റിമൂവ് ചൈന ആപ്പ്സ്’ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തു : ചട്ടവിരുദ്ധം എന്നാരോപിച്ച് ഗൂഗിൾ
ചൈനീസ് നിർമ്മിത സോഫ്റ്റ്‌വെയറുകൾ ഫോണിൽ നിന്നും നീക്കം ചെയ്യാനുള്ള ആപ്ലിക്കേഷനായ റിമൂവ് ചൈന ആപ്പ്സ് പ്ലേസ്റ്റോറിൽ നിന്നും ഗൂഗിൾ നീക്കം ചെയ്തു.ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ...