Sunday, February 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ചൈനീസ് സോഫ്റ്റ്‌വെയറുകൾ ഡിലീറ്റ് ചെയ്യുന്ന ‘റിമൂവ് ചൈന ആപ്പ്സ്’ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തു : ചട്ടവിരുദ്ധം എന്നാരോപിച്ച് ഗൂഗിൾ

by Brave India Desk
Jun 3, 2020, 12:23 pm IST
in International
Share on FacebookTweetWhatsAppTelegram

ചൈനീസ് നിർമ്മിത സോഫ്റ്റ്‌വെയറുകൾ ഫോണിൽ നിന്നും നീക്കം ചെയ്യാനുള്ള ആപ്ലിക്കേഷനായ റിമൂവ് ചൈന ആപ്പ്സ് പ്ലേസ്റ്റോറിൽ നിന്നും ഗൂഗിൾ നീക്കം ചെയ്തു.ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിന്റെ ഈ നടപടി.

Stories you may like

എ ഐ ചർച്ചകൾക്കുള്ള ശരിയായ സ്ഥലം ഇന്ത്യയാണ് ; വിജയകരമായി വളർന്നുവരുന്ന സമ്പദ് വ്യവസ്ഥയെന്ന് പ്രശംസിച്ച് യു എൻ മേധാവി

അന്യഗ്രഹജീവികൾ സത്യമാണ്! പക്ഷേ അവ ഏരിയ 51-ൽ ഇല്ല; ഒബാമയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

പ്രശസ്ത ശാസ്ത്രജ്ഞനായ സോനം വാങ്ചുകിന്റെ “ബോയ്കോട്ട് ചൈന” ആഹ്വാനത്തെ തുടർന്ന് ചൈനീസ് നിർമ്മിത ഉപകരണങ്ങളും സോഫ്റ്റ്‌വെയറുകളും ഇന്ത്യക്കാർ പാടെ ഉപേക്ഷിച്ചു തുടങ്ങിയിരുന്നു. ഈ അവസരത്തിലാണ് ജയ്പൂർ കേന്ദ്രീകരിച്ചുള്ള വൺ ടച്ച് ആപ്പ് ലാബ്‌സ് എന്ന കമ്പനി, ചൈനീസ് നിർമ്മിത സോഫ്റ്റ്‌വെയറുകൾ എല്ലാം ഒറ്റയടിക്ക് നീക്കം ചെയ്യാനുള്ള റിമൂവ് ചൈന ആപ്സ് എന്ന സോഫ്റ്റ്‌വെയർ പ്ലേസ്റ്റോറിൽ ലഭ്യമാക്കിയത്. വൻ ജനപ്രീതി നേടിയ ഈ ആപ്പ്, ദിവസങ്ങൾ കൊണ്ട് 50 ലക്ഷത്തിലധികം പേർ ഡൗൺലോഡു ചെയ്തതോടെ ഒരുപാട് ചൈനീസ് ആപ്പുകൾ ആൻഡ്രോയ്ഡ് ഫോണുകളിൽ നിന്നും കൂട്ടത്തോടെ ഒഴിവാക്കപ്പെട്ടു തുടങ്ങി. ചുരുങ്ങിയ സമയം കൊണ്ട് പ്ലേസ്റ്റോറിൽ ഏറ്റവും മികച്ചതായി റിമൂവ് ചൈന ആപ്പ് തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെയാണ് ചൈനീസ് നിർമ്മിത ആപ്പുകളുടെ ബാഹുല്യം കണക്കിലെടുത്ത് റിമൂവ് ചൈന ആപ്സിനെ ചട്ടവിരുദ്ധമെന്ന് പ്രഖ്യാപിച്ച് ഗൂഗിളിന്റെ ഈ നീക്കം.

Tags: Google PlaystoreRemove china apps
Share7TweetSendShare

Latest stories from this section

 അൽ ഖ്വയ്ദയും ടിടിപിയും പാകിസ്താൻ തകർക്കാൻ ഒരുങ്ങുന്നു; വിതച്ചത് കൊയ്യുന്ന പാക് നയം! 26 ഭീകരരെ പിടികൂടി

 അൽ ഖ്വയ്ദയും ടിടിപിയും പാകിസ്താൻ തകർക്കാൻ ഒരുങ്ങുന്നു; വിതച്ചത് കൊയ്യുന്ന പാക് നയം! 26 ഭീകരരെ പിടികൂടി

മിഡ്‌നൈറ്റ് ഹാമർ’ മറക്കരുത്; ഇറാനെ വിറപ്പിച്ച് ട്രംപിന്റെ മുന്നറിയിപ്പ്! നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി യുഎസ് പ്രസിഡന്റ്

ഖമേനിയെ കാണാൻ ട്രംപ് തയ്യാർ; ഇറാൻ വിഷയത്തിൽ പുതിയ ട്വിസ്റ്റ്!”

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ; നരേന്ദ്ര മോദി മുഖ്യാതിഥിയായേക്കും; ബംഗ്ലാദേശിൽ പുതിയ ചരിത്രമെഴുതാൻ ബിഎൻപി! വിജയത്തിന് പിന്നാലെ മോദി-താരിഖ് ഫോൺ സംഭാഷണം

ബംഗ്ലാദേശിൽ പുതിയ ചരിത്രം! താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞയ്ക്ക് മോദിക്ക് ക്ഷണം

മനുഷ്യനെ തിന്നുന്ന മീനുകളോ? പിരാനകളെ കുറിച്ച് നിങ്ങൾ ഇതുവരെ കേൾക്കാത്ത ഞെട്ടിക്കുന്ന കാര്യങ്ങൾ

മനുഷ്യനെ തിന്നുന്ന മീനുകളോ? പിരാനകളെ കുറിച്ച് നിങ്ങൾ ഇതുവരെ കേൾക്കാത്ത ഞെട്ടിക്കുന്ന കാര്യങ്ങൾ

Discussion about this post

Latest News

എ ഐ ചർച്ചകൾക്കുള്ള ശരിയായ സ്ഥലം ഇന്ത്യയാണ് ; വിജയകരമായി വളർന്നുവരുന്ന സമ്പദ് വ്യവസ്ഥയെന്ന് പ്രശംസിച്ച് യു എൻ മേധാവി

എ ഐ ചർച്ചകൾക്കുള്ള ശരിയായ സ്ഥലം ഇന്ത്യയാണ് ; വിജയകരമായി വളർന്നുവരുന്ന സമ്പദ് വ്യവസ്ഥയെന്ന് പ്രശംസിച്ച് യു എൻ മേധാവി

അന്യഗ്രഹജീവികൾ സത്യമാണ്! പക്ഷേ അവ ഏരിയ 51-ൽ ഇല്ല; ഒബാമയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

അന്യഗ്രഹജീവികൾ സത്യമാണ്! പക്ഷേ അവ ഏരിയ 51-ൽ ഇല്ല; ഒബാമയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

ഫുൾ സ്ലീവ് വേണ്ട, പ്ലാൻ വേറെ വേണം; പാക് സ്പിന്നറെ പൂട്ടാൻ ഐസിസിയോട് ഇർഫാൻ പഠാൻ

ഫുൾ സ്ലീവ് വേണ്ട, പ്ലാൻ വേറെ വേണം; പാക് സ്പിന്നറെ പൂട്ടാൻ ഐസിസിയോട് ഇർഫാൻ പഠാൻ

ആയിരം കിലോമീറ്റർ അപ്പുറത്തെ ശത്രുവിനും ഇനി രക്ഷയില്ല! റിയാദിൽ വൻ കുതിപ്പുമായി ഭാരതത്തിന്റെ ‘ശേഷ്‌നാഗ്’; സ്വോം ഡ്രോൺ യുഗത്തിലേക്ക് ഇന്ത്യ

ആയിരം കിലോമീറ്റർ അപ്പുറത്തെ ശത്രുവിനും ഇനി രക്ഷയില്ല! റിയാദിൽ വൻ കുതിപ്പുമായി ഭാരതത്തിന്റെ ‘ശേഷ്‌നാഗ്’; സ്വോം ഡ്രോൺ യുഗത്തിലേക്ക് ഇന്ത്യ

അടുക്കളയിലെ പരീക്ഷണത്തിൽ നിന്ന് കോടികളുടെ ബിസിനസ്സിലേക്ക്! ആൻസ് ബേക്കറിയുടെ സ്വീറ്റ് സ്റ്റോറി

അടുക്കളയിലെ പരീക്ഷണത്തിൽ നിന്ന് കോടികളുടെ ബിസിനസ്സിലേക്ക്! ആൻസ് ബേക്കറിയുടെ സ്വീറ്റ് സ്റ്റോറി

ജെസി മോസസ് അല്ല, ഹോളി ഏയ്ഞ്ചൽസ്; അഡ്രസ്സ് തേടിയുള്ള ആ യാത്രയിലെ മനോഹര മുഹൂർത്തം; പിൻഗാമിയിലെ ആരും ശ്രദ്ധിക്കാതെ പോയ മോഹൻലാൽ മാജിക്ക്

ജെസി മോസസ് അല്ല, ഹോളി ഏയ്ഞ്ചൽസ്; അഡ്രസ്സ് തേടിയുള്ള ആ യാത്രയിലെ മനോഹര മുഹൂർത്തം; പിൻഗാമിയിലെ ആരും ശ്രദ്ധിക്കാതെ പോയ മോഹൻലാൽ മാജിക്ക്

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

58 വർഷത്തെ ദാമ്പത്യം, 75-ാം വയസ്സിൽ വിവാഹമോചനത്തിന് അനുമതിയില്ല; വൃദ്ധ ദമ്പതികളുടെ കേസിൽ ഹൈക്കോടതിയുടെ സുപ്രധാന വിധി!”

മിസ്ബായുടെ പിഴവും ധോണിയുടെ ധൈര്യവും; പാകിസ്ഥാനെ കണ്ണീരിലാഴ്ത്തിയ ആ സ്കൂപ്പ് ഷോട്ട്; ഇന്ത്യ കിരീടം ചൂടിയ ആ ഐതിഹാസിക രാത്രി

മിസ്ബായുടെ പിഴവും ധോണിയുടെ ധൈര്യവും; പാകിസ്ഥാനെ കണ്ണീരിലാഴ്ത്തിയ ആ സ്കൂപ്പ് ഷോട്ട്; ഇന്ത്യ കിരീടം ചൂടിയ ആ ഐതിഹാസിക രാത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies