കോയമ്പത്തൂർ ഇനി മുതൽ “കോയംപുത്തൂർ” : 1018 സ്ഥലപ്പേരുകളുടെ ഇംഗ്ലീഷ് ഉച്ചാരണം മാറ്റി തമിഴ്നാട്
ചെന്നൈ : രണ്ടുവർഷം മുമ്പ് തമിഴ്നാട് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്ന ഇംഗ്ലീഷ് ഉച്ചാരണം വരുന്ന സ്ഥലങ്ങളുടെ പേര് മാറ്റൽ യാഥാർത്ഥ്യമായി.തമിഴ്നാട്ടിലുള്ള 1018 നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ഇംഗ്ലീഷ് ഉച്ചാരണം വരുന്ന ...