ഔറംഗസേബ്പൂർ ഇനി ശിവാജി നഗർ ; 15 സ്ഥലങ്ങൾക്ക് പേര് മാറ്റവുമായി ഉത്തരാഖണ്ഡ്
ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ 15 സ്ഥലങ്ങൾക്ക് പേരുമാറ്റം. തദ്ദേശവാസികളുടെ വികാരങ്ങളും സാംസ്കാരിക പൈതൃകവും കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി. ഇന്ത്യൻ സംസ്കാരത്തിന് പ്രചോദനമായ ...