ആ വാക്കിന് ഭയങ്കര പവറാണ്; ചെറിയ പ്രായത്തില്‍ ഞാനത് നേടിയെടുത്തു. യുവതലമുറയ്ക്ക് എന്നെ ചിലപ്പോള്‍ തിരിച്ചറിയാന്‍ സാധിക്കും; രഞ്ജിനി ഹരിദാസ്
അവതാരകയായി വന്ന് മലയാളികള്‍ക്ക് എല്ലാം പ്രിയങ്കരിയായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. ഒരേ സമയം ഒരുപാട് വിമര്‍ശനങ്ങളും കയ്യടികളും രഞ്ജിനി നേടിയിട്ടുണ്ട്. മംഗ്ലീഷ് രീതിയില്‍ സംസാരിക്കുന്ന രഞ്ജിനി ...