ബന്ധുവിന്റെയോ സുഹൃത്തിന്റെയോ വാഹനം കൈമാറി ഉപയോഗിക്കാമോ? അപകടം ഉണ്ടാകുമ്പോൾ ഇൻഷൂറൻസ് ലഭിക്കുമോ; വിശദമായി അറിയാം
തിരുവനന്തപുരം: ചങ്ങനാശ്ശേരി മുക്ക് ജംഗ്ഷനിൽ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ച സംഭവത്തോടെ സംസ്ഥാനത്തെ കള്ള ടാക്‌സി ഉപയോഗം ചർച്ചയാവുകയാണ്. സ്വകാര്യ വാഹനങ്ങൾ ...