മദ്യപാനവും പുകവലിയുമില്ല, അതിരാവിലെ എഴുന്നേല്‍ക്കും; വാടകവീട് കിട്ടാനുള്ള ഒരു പാട്, വൈറലായി വീഡിയോ
ബംഗളൂരു: താമസിക്കാന്‍ വാടകയ്ക്ക് വീട്, ഫ്‌ലാറ്റ് ഒക്കെ ബംഗളുരുവില്‍ ലഭിക്കാന്‍ വളരെ പ്രയാസമാണ്. അല്‍പ്പം മാത്രം സൗകര്യങ്ങളുള്ള താമസസ്ഥലങ്ങള്‍ക്ക് പോലും വന്‍ വാടകയാണ് ഉടമകള്‍ ഈടാക്കാക്കുന്നത്. ചെറിയൊരു ...