‘മുന്‍കൂറായി രണ്ടുമാസത്തെ വാടക മാത്രമേ വാങ്ങാവൂ; വാടകവര്‍ധിപ്പിക്കുന്നതിന് മൂന്ന് മാസം മുമ്പ് മുന്‍കൂറായി നോട്ടീസ് നൽകണം; മാതൃകാ വാടക നിയമത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം
ഡല്‍ഹി: രാജ്യത്തുടനീളമുള്ള വീടുകളുടെ വാടകയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നതിന് സഹായകമാകുന്ന മാതൃകാ വാടക നിയമത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. വാടക ഭവന ആവശ്യങ്ങള്‍ക്കായി ഒഴിഞ്ഞു കിടക്കുന്ന ...