ഇത്തവണയും രേണുക ചൗധരി:രാജ്യസഭയില്‍ ചിരി പടര്‍ത്തി വെങ്കയ്യനായിഡു
രാജ്യസഭയില്‍ നിന്നും കാലാവധി പൂര്‍ത്തിയാക്കി പടിയിറങ്ങുന്ന രേണുക ചൗധരിയുടെ യാത്രയയപ്പ് ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി. തന്റെ ശരീരഭാരത്തെക്കുറിച്ച് പലരും ആശങ്കകള്‍ പ്രകടിപ്പിച്ചുണ്ടെന്നും ...