രേണുക സ്വാമി അനുഭവിച്ചത് കേട്ടു കേള്‍വിയില്ലാത്ത പീഡനം; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്
ബംഗളൂരു: ആരാധകനായ രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ കന്നഡ സൂപ്പര്‍ താരം ദര്‍ശനെതിരെ കര്‍ണാടക പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് രേണുകസ്വാമി കൊടിയ ...