നിലമ്പൂരില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്ന് ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ചു
നിലമ്പൂര്‍ : നിലമ്പൂര്‍ വേങ്ങാട് ആദിവാസി കോളനിയിലെ മൂന്ന് ആദിവാസി പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായതായി പരാതി. നിലമ്പൂര്‍ വനിതാ പൊലീസ് സ്റ്റേഷെന്റ ആഭിമുഖ്യത്തില്‍ കോളനിയില്‍ നടത്തിയ ബോധവല്‍ക്കരണ ...