അർബുദം ബാധിച്ച വയോധികന്റെ ജനനേന്ദ്രിയം മാറ്റി വെച്ചു; ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടർമാർ
ജയ്പൂർ: വയോധികന്റെ അർബുദം ബാധിച്ച ജനനേന്ദ്രിയം മാറ്റി വെച്ചു. രോഗിയുടെ ഇടത് കൈയിലെ രക്തക്കുഴലുകളും ചർമവും ഉപയോഗിച്ചാണ് ജനനേന്ദ്രിയം പുനർ നിർമ്മിച്ചത്. ജയ്പൂരിലെ ഭഗവാൻ മഹാവീർ കാൻസർ ...