രണ്ടു വോട്ടർ പട്ടികയിൽ പേര്; സുനിതാ കെജ്രിവാളിന് എതിരെ കേസ്; ബിജെപി നേതാവിൻ്റെ പരാതിയിൽ സമൻസ് അയച്ച് കോടതി
ന്യൂഡൽഹി:ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ഭാര്യ സുനിതാ കെജ്രിവാളിന് എതിരെ ഡൽഹി കോടതി കേസ് എടുത്തു.രണ്ടു മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ പേരു ചേർത്തു എന്നതാണ് സുനിതാ കെജ്രിവാളിന് ...