ഇന്ത്യയിൽ ഒരു പ്രതിനിധിയെ നിർത്തണമായിരുന്നു!!; അനുമതിക്കായി താലിബാന്റെ നീക്കം; കുപ്പായം തുന്നി കാത്തിരിക്കുന്നത് ഭീകരൻ അബ്ദുൾ ഖഹർ ബൽഖിയെന്ന് വിവരം
ന്യൂഡൽഹി: ഇന്ത്യയിൽ തങ്ങളുടെ ഒരു പ്രതിനിധിയെ അയക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാൻ. അഫ്ഗാന്റെ ഭരണതലപ്പത്തുള്ള താലിബാന്റേതാണ് ഈ മുറവിളി. ന്യൂഡൽഹിയിലേക്ക് താലിബാന്റെ ഏതെങ്കിലും പ്രതിനിധിയെ ...