വിവിധ രാജ്യങ്ങളിലെ 64 നയതന്ത്ര പ്രതിനിധികൾ ഹൈദരാബാദിൽ : വാക്സിൻ യൂണിറ്റുകൾ സന്ദർശിക്കും
ഹൈദരാബാദ്: വിവിധ രാജ്യങ്ങളിൽ നിന്നുള്ള 64 നയതന്ത്ര പ്രതിനിധികൾ ഹൈദരാബാദിലെത്തി. ഹൈദരാബാദിൽ കോവിഡ് വികസിപ്പിക്കുന്ന രണ്ട് പ്രധാന കമ്പനികൾ സന്ദർശിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അംബാസഡർമാരും ഹൈക്കമ്മീഷണർമാരും അടങ്ങുന്ന സംഘം ...