കനത്ത മഴയിലും തളരാതെ ഡൽഹിയിൽ ഇന്ത്യൻ സേനകളുടെ റിപ്പബ്ലിക് ദിന പരേഡ് റിഹേഴ്‌സൽ ; മഴയെ വകവയ്ക്കാതെ കാണികളും
ന്യൂഡൽഹി : ഡൽഹിയിൽ കനത്ത മഴ തുടരുന്നതിനിടയിലും ഇന്ത്യൻ സേനകൾ റിപ്പബ്ലിക് ദിന പരേഡിന്റെ ഫുൾ ഡ്രസ്സ് റിഹേഴ്‌സൽ നടത്തി. ഇന്ത്യയുടെ അഭിമാനമായ സേനകളുടെ പ്രകടനം കാണുന്നതിനായി ...








