മുന്നിൽ സ്ത്രീ സാക്ഷരതയുടെ കരുത്തായ കാർത്യായനി അമ്മ; കളരിപ്പയറ്റ് മുതൽ കുടുംബശ്രീ വരെയുള്ള മലയാളത്തിൻറെ പെൺപെരുമ; ഒപ്പം നഞ്ചിയമ്മയുടെ സംഗീതവും; സ്ത്രീ ശക്തി വിളിച്ചോതി കേരളത്തിന്റെ റിപ്പബ്ലിക് ദിന ടാബ്ലോ
ന്യൂഡൽഹി : 74 -മത് റിപ്പബ്ലിക് ദിന ഘോഷയാത്രയിൽ നാരീശക്തി വിളിച്ചോതി കേരളത്തിന്റെ ടാബ്ലോ. 'നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കേരളം ...