‘ചോറും പരിപ്പും മടുത്തു സാറെ, കോഴിയിറച്ചിയും പാൻപരാഗും കൊണ്ടു വാ!‘; അന്യസംസ്ഥാന തൊഴിലാളികളുടെ ആവശ്യം കേട്ട് കുഴങ്ങി പൊലീസ്
കോട്ടയം: ചോറും സവാളയും ഉള്ളിയും പയറും പരിപ്പും മടുത്തുവെന്നും കോഴിയിറച്ചിയും പാൻപരാഗും വേണമെന്നും പൊലീസിനോട് ആവശ്യപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികൾ. ഇവരുടെ ആവശ്യം കേട്ട് ഞെട്ടിയ പൊലീസ് ആവശ്യക്കാരെ ...