വഴി തെറ്റി സിക്കിമിലെ കൊടും തണുപ്പിൽ ഒറ്റപ്പെട്ടു; ഭക്ഷണവും വസ്ത്രവും നൽകി സുരക്ഷിതരായി നാട്ടിലെത്തിച്ച ഇന്ത്യൻ സൈനികർക്ക് നിറകണ്ണുകളോടെ നന്ദി അറിയിച്ച് ചൈനീസ് കുടുംബം
സിക്കിം: നോർത്ത് സിക്കിമിലെ പതിനേഴായിരത്തി അഞ്ഞൂറ് അടി ഉയരത്തിൽ വഴി തെറ്റി തണുത്ത് മരവിച്ച് അലഞ്ഞ ചൈനീസ് കുടുംബത്തിന് രക്ഷകരായി ഇന്ത്യൻ സൈന്യം. രണ്ട് പുരുഷന്മാരും ഒരു ...