ചിന്തയുടെ പ്രബന്ധം കോപ്പിയടി; സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഇന്ന് പരാതി നൽകും; തെറ്റായ ഭാഗവും അതേപടി കോപ്പിയടിച്ചെന്ന് ആരോപണം
തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഇന്ന് പരാതി നൽകും. കേരള സർവ്വകലാശാല വൈസ് ...