ചൈനയില്‍ കോവിഡ് കുതിച്ചുയരും: പ്രതിദിനം ദശലക്ഷത്തോളം കേസുകള്‍, മാര്‍ച്ചില്‍ 4.2 ദശലക്ഷമായി ഉയരും; ആദ്യ തരംഗം ജനുവരി പകുതിവരെ, മൂന്നാം തരംഗം മാര്‍ച്ചില്‍
ബെയ്ജിംഗ്: ചൈനയില്‍ കോവിഡ് വ്യാപനം അത്യന്തം ഭയാനകമാകുമെന്ന് റിപ്പോര്‍ട്ട്. പ്രതിദിനം ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് രോഗം ബാധിക്കുമെന്നാണ് കണ്ടെത്തല്‍. ഓരോ മണിക്കൂറിലും അയ്യായിരത്തോളം മരണം ഉണ്ടായേക്കാമെന്നും എയര്‍ഫിനിറ്റി ലിമിറ്റഡ് ...