പഠനത്തിനെത്തിയ വിദ്യാർത്ഥിയെ കാട്ടാന എടുത്തെറിഞ്ഞു; ദാരുണാന്ത്യം
കോയമ്പത്തൂർ: കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കേരള - തമിഴ്‌നാട് അതിർത്തിയിൽ ആനക്കട്ടിയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് വിദ്യാർത്ഥിയെ കാട്ടാന ആക്രമിച്ചത്. ആനക്കട്ടിയിൽ പഠനത്തിനെത്തിയ രാജസ്ഥാൻ സ്വദേശിയാണ് ...