ഈസ്റ്റർ ദിനത്തിൽ ബാങ്കുകൾക്ക് അവധിയില്ല ; എല്ലാ ബാങ്കുകളും തുറന്നു പ്രവർത്തിക്കണമെന്ന് നിർദ്ദേശം നൽകി റിസർവ് ബാങ്ക്
ന്യൂഡൽഹി : ഈസ്റ്റർ ദിനത്തിൽ ബാങ്കുകൾക്ക് അവധി ഉണ്ടായിരിക്കുന്നതല്ല. എല്ലാ ബാങ്കുകളും തുറന്നു പ്രവർത്തിക്കണമെന്ന് റിസർവ്ബാങ്ക് നിർദ്ദേശം നൽകി. ഈ സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം ആണെന്നുള്ളത് ...