വിലകൂടിയ ഫോൺ റിസർവോയറിൽ വീണു; തിരിച്ചെടുക്കാൻ മൂന്ന് ദിവസം കൊണ്ട് 21 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച് സർക്കാർ ഉദ്യോഗസ്ഥൻ; പിന്നീട് സംഭവിച്ചത്
ന്യൂഡൽഹി: ചത്തീസ്ഗഡിൽ റിസർവോയർ വറ്റിച്ച സർക്കാർ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. കാങ്കർ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഫുഡ് സേഫ്റ്റി ഓഫീസറായ രാജേഷ് വിശ്വാസിനെയാണ് സർക്കാർ സസ്‌പെൻഡ് ചെയ്തത്. ...