മാരിയുപോളിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പുടിൻ; നീക്കം അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറണ്ടിന് പിന്നാലെ
മോസ്‌കോ: യുക്രെയ്‌നിൽ നിന്നും റഷ്യ പിടിച്ചെടുത്ത മാരിയുപോളിൽ അപ്രതീക്ഷിത സന്ദർശനം നടത്തി റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ. പ്രദേശം റഷ്യയുടെ നിയന്ത്രണത്തിലാക്കിയ ശേഷം ആദ്യമായിട്ടാണ് പുടിൻ ഇവിടം ...