Tag: resign

സ്ഥാനങ്ങളെല്ലാം രാജിവച്ചു ; ഗുജറാത്തിൽ കോൺഗ്രസ് നേതാവ് കാന്തി സോധ പർമരെ ബിജെപിയിൽ ചേർന്നു

അഹമ്മാദബാദ് : ഗുജറാത്തിൽ കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞുപോക്ക് വർദ്ധിക്കുകയാണ്. മുതിർന്ന നേതാക്കൾ ഉൾപ്പെടെ ബിജെപിയിലേക്ക് ചേക്കേറുന്ന രംഗങ്ങളാണ് കാണുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിൽ നിന്ന് കരകയറാത്ത ...

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു; ലക്ഷ്യങ്ങൾ നിറവേറ്റാനായില്ലെന്ന് വിശദീകരണം; രാജി സാമ്പത്തിക പാക്കേജിലെ വിമർശനങ്ങൾക്ക് പിന്നാലെ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. 45 ദിവസം മാത്രം അധികാരത്തിലിരുന്ന ശേഷമാണ് രാജി. തന്നെ തിരഞ്ഞെടുത്ത കൺസർവേറ്റീവ് പാർട്ടിയുടെ ലക്ഷ്യങ്ങൾ നിറവേറ്റാനാകുന്നില്ലെന്നും ഇക്കാര്യം മനസിലാക്കുന്നുവെന്നും ...

‘പി.ശിവന്‍കുട്ടി രാജി വെയ്ക്കണം വിദ്യാഭ്യാസ മന്ത്രി പ്രതിക്കൂട്ടില്‍ തലകുമ്പിട്ട് നില്‍ക്കുന്നത് ലജ്ജാകരം’; സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരുമെന്ന് ബിജെപി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി പി.ശിവന്‍കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി രം​ഗത്ത്. ശിവന്‍കുട്ടി അടക്കമുള്ള ഇടതുപക്ഷ ജനപ്രതിനിധികള്‍ നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന ...

റനില്‍ വിക്രമസിംഗെ രാജി വെച്ചു; ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്സെ

കൊളംബോ: മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ഗോതാബായ രാജപക്സെയുടെ മൂത്ത സഹോദരനാണ് മഹിന്ദ രാജപക്സെ. ...

മഹാരാഷ്ട്ര കോണ്‍ഗ്രസിന് കനത്ത തിരിച്ചടി;നടി ഊര്‍മിള മതോണ്ഡ്കര്‍ പാര്‍ട്ടി വിട്ടു

നടി ഊര്‍മിള മതോണ്ഡ്കർ കോണ്‍ഗ്രസ് വിട്ടു.അഞ്ച് മാസം മുന്‍പേയാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്.പാര്‍ട്ടിയുടെ പോക്കില്‍ അതൃപ്തിയുണ്ടെന്നും പാര്‍ട്ടിക്ക് മതിയായ നേതൃത്വമില്ലെന്നും അടിമുടി തൊഴുത്തില്‍കുത്താണെന്നും ആരോപിച്ചാണ് ഊര്‍മിള പാര്‍ട്ടി ...

ശശി തരൂർ രാജി വയ്ക്കുന്നു: കെപിസിസി നടപടിയിൽ അതൃപ്തി

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കാനൊരുങ്ങി ശശിതരൂര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ചു പ്രസ്താവന നടത്തിയതിന്റെ പിന്നാലെയാണ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ തീരുമാനിച്ചത്. സെല്ലിന്റെ ...

‘കോണ്‍ഗ്രസ് നിലപാട് ആത്മഹത്യാപരം’;കശ്മീർ വിഷയത്തിൽ കോൺഗ്രസിൽ ഭിന്നത,രാജ്യസഭാ വിപ്പ് രാജിവച്ചു

ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രതീരുമാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. കേന്ദ്ര നടപടിയെ എതിര്‍ക്കുന്ന പാര്‍ട്ടി നിലപാടിനെതിരെ മുതിര്‍ന്ന നേതാവ് രംഗത്തെത്തി. കോണ്‍ഗ്രസ് ...

രാജിയില്‍ വലഞ്ഞ് കോണ്‍ഗ്രസ്;മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദേവ്‌റയും രാജിവെച്ചു

മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദേവ്‌റ രാജിവച്ചു. രാഹുല്‍ ഗാന്ധിയുടെ രാജിക്ക് പിന്തുണയറിയിച്ചാണ് തന്റെ രാജിയെന്ന് മിലിന്ദ് ദേവ്‌റ പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ...

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; എംഎല്‍എ രാജിവെച്ചു

കര്‍ണ്ണാടകയിലെ ബെല്ലാരിയിലെ വിജയ നഗരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു.ആനന്ദ് സിങാണ് രാജിവെച്ചത്.രാജികത്ത് സ്പീകര്‍ക്ക് കൈമാറി. സ്പീക്കര്‍ കെ.ആര്‍.രമേശിന്റെ വീട്ടിലെത്തി ഇന്ന് രാവിലെയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ...

മാനസിക പീഡനം : മൂന്ന് വനിതാ അംഗങ്ങൾ ഡിവൈഎഫ്ഐയിൽ നിന്ന് രാജിവെച്ചു

ഡിവൈഎഫ്ഐ യിൽ നിന്ന് മൂന്ന് വനിതാ അംഗങ്ങൾ രാജിവെച്ചു . മാനസിക പീഡനം ഭയന്നാണ് രാജിയെന്നാണ് റിപ്പോർട്ട് . ഡിവൈഎഫ് ഐ യിലെ ചില പ്രവർത്തകർ അശ്ലീല ...

എംഎല്‍എമാര്‍ കൂട്ട രാജിക്കൊരുങ്ങുന്നു;കര്‍ണാടക കോണ്‍ഗ്രസില്‍ ആശങ്ക

ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിക്ക് തയാറെടുക്കുന്നതായുള്ള സൂചന ലഭിച്ചതോടെ പാര്‍ട്ടി നേതൃത്വം ആശങ്കയില്‍. സംസ്ഥാനത്തെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരായ മൂന്ന് എംഎല്‍എമാരും റിസോര്‍ട്ടിലുണ്ടായ ...

സീറ്റ് നല്‍കിയില്ല, 15ലക്ഷം രൂപയുടെ പ്രചരണസാമഗ്രികള്‍ കത്തിച്ച് കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു: ചിത്രങ്ങള്‍ വൈറല്‍

ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പാര്‍ട്ടി കൊടി,ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവ നശിപ്പിച്ചു. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് രാജിവെച്ച പ്രവര്‍ത്തകന്‍, ഇങ്ങനെ ചെയ്ത്, . ...

‘ഹണി ട്രാപ്പിന് നേതൃത്വം നല്‍കിയ ചാനല്‍ സിഇഒ രാജിവെക്കണം’, ചാനലിലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം: ഹണിട്രാപ്പ് ആരോപണത്തില്‍ സ്വകാര്യവാര്‍ത്താ ചാനലിനെതിരെ നവമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ മംഗളം ഓഫീസുകളിലേക്ക് മാര്‍ച്ച് ചെയ്യും. ഹണി ട്രാപ്പിന് ...

ക്രിക്കറ്റില്‍ നിന്നും ബ്രെറ്റ് ലീ വിരമിക്കുന്നു

സിഡ്‌നി: ആസ്‌ട്രേലിയന്‍ പേസ് ബൗളര്‍ താരം ബ്രെറ്റ് ലീ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. തന്റെ ഇരുപതു വര്‍ഷത്തെ കരിയറിന് വിരാമമിടാന്‍ പോകുന്നതെന്ന് താരം. എല്ലാ തരത്തിലുള്ള ക്രിക്കറ്റില്‍ ...

Latest News