മുണ്ടക്കൈ ഉരുൾപൊട്ടൽ; 10 ലക്ഷം രൂപ സംഭാവന ചെയ്ത് രശ്മിക; 50 ലക്ഷം രൂപ നൽകി സൂര്യയും ജ്യോതികയും
ചെന്നൈ: വയനാട്ടിലെ മുണ്ടക്കൈയിലെ ദുരിതബാധിതർക്ക് കൈത്താങ്ങായി തെന്നിന്ത്യൻ താരങ്ങൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. നടി രശ്മിക മന്ദാന, ജ്യോതിക, നടന്മാരായ കാർത്തി, സൂര്യ എന്നിവരാണ് ...