ചോദിച്ചത് കിട്ടില്ല, എങ്കിലും പരാതിയില്ല; ജീവനക്കാരായി ഡിമെൻഷ്യ ബാധിതർ; ലോകത്തിന് അത്ഭുതമായി ഒരു റെസ്‌റ്റോറന്റ്
ചായ ഓർഡർ ചെയ്താൽ നൂഡിൽസ് കിട്ടും, നൂഡിൽസ് ഓർഡർ ചെയ്താൽ ചിലപ്പോൾ സുഷി കിട്ടും.. ഇനി ജ്യൂസ് ഓർഡർ ചെയ്താലോ ഒരു പക്ഷേ സ്‌ട്രോയിട്ട കാപ്പി ആയിരിക്കും ...