രണ്ടാം മോദി സര്‍ക്കാരിന്റെ പുന:സംഘടനയിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി ബംഗാളില്‍ നിന്നുള്ള നിസിത് പ്രമാണിക്
ഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ പുന:സംഘടന ശ്രദ്ധേയമാകുന്നു. ഒരുകൂട്ടം യുവ നേതാക്കളാണ് കേന്ദ്ര മന്ത്രിസഭയുടെ ഭാഗമാകുന്നത്. ബംഗാളില്‍ നിന്നുള്ള ബിജെപിയുടെ ശക്തനായ യുവ നേതാവ് നിസിത് പ്രമാണിക് ...