Tuesday, May 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യയോട് ശത്രുതയുള്ള പാക് നേതാക്കൾ എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിയെയും കെജ്രിവാളിനെയും പിന്തുണയ്ക്കുന്നത്? ജനങ്ങൾ മണ്ടന്മാരല്ലെന്ന് മോദി 

by Brave India Desk
May 27, 2024, 07:42 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പാകിസ്താനിൽ നിന്നുമുള്ള ചില നേതാക്കളുടെ പിന്തുണ ലഭിക്കുന്നതിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ ശത്രു രാജ്യമായും ഇന്ത്യയിലെ ജനങ്ങളെ ശത്രുക്കളായും കണക്കാക്കുന്നവർ ഇങ്ങനെ ചിലർക്ക് മാത്രം പിന്തുണ നൽകുന്നത് ഗൗരവതരമായി കാണേണ്ട കാര്യമാണെന്നും മോദി വ്യക്തമാക്കി.

കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ ചില വീഡിയോകളും പ്രസംഗങ്ങളും പങ്കുവെച്ചുകൊണ്ട് മുൻ പാകിസ്താൻ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിലൂടെ പിന്തുണ നൽകാറുണ്ട്. അടുത്തിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായ സന്ദർഭത്തിലും ഡൽഹി വോട്ടെടുപ്പ് ദിനത്തിലും മുൻ പാക് മന്ത്രി സമൂഹമാദ്ധ്യമങ്ങളിലൂടെ പിന്തുണ നൽകിയിരുന്നു. ഈ വിഷയത്തെക്കുറിച്ച് ഒരു ദേശീയ ചാനൽ ചോദ്യമുന്നയിച്ചപ്പോഴാണ് പ്രധാനമന്ത്രി അഭിപ്രായം പങ്കുവെച്ചത്.

Stories you may like

തോൽവി സമ്മതിക്കാതെ മമതയുടെ ‘അടി’ നാടകം! വയറ്റിൽ ചവിട്ടി പുറത്താക്കിയെന്ന് ആരോപണം; കേന്ദ്ര സേനയെ പഴിചാരി ദീദി, പരിഹാസവുമായി ബിജെപി

തൃണമൂലിന്റെ കരുത്തനെ വീഴ്ത്തിയ ‘ബിജെപിയുടെ പെൺകരുത്ത്’; ഔസ്ഗ്രാമിലെ വീടുകളിൽ ജോലി ചെയ്തിരുന്ന കലിത ഇനി ജനപ്രതിനിധി

ഇന്ത്യക്കാരെ ശത്രുക്കളായി കാണുന്ന ചിലർ ചില പ്രത്യേക വ്യക്തികൾക്ക് മാത്രം ഇത്തരത്തിൽ പിന്തുണ നൽകുന്നത് ഗൗരവതരമായതും അന്വേഷണം വേണ്ടതുമായ വിഷയമാണ്. എന്നാൽ ഇന്ത്യയിലെ ജനങ്ങൾ പക്വതയുള്ളവരും കാര്യങ്ങൾ തിരിച്ചറിയുന്നവരുമാണ്. അതിർത്തിക്ക് അപ്പുറത്തുനിന്നുള്ള ഇത്തരം പ്രസ്താവനകൾ ഒന്നും ഇന്ത്യയുടെ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

Tags: aravind kejriwalagainst rahul gandhiPM MODlPakistan support
Share7TweetSendShare

Latest stories from this section

വിജയത്തിന് പിന്നിൽ സംഘശിക്ഷണം; ആർഎസ്എസ് കാര്യാലയത്തിലെത്തി വി. മുരളീധരൻ, ഈ വിജയം ബലിദാനികൾക്കും സ്വയംസേവകർക്കും സമർപ്പിക്കുന്നു!

വിജയ്‌യുടെ തോളോട് തോൾ ചേർന്ന് തൃഷ? ട്രിച്ചിയിൽ അട്ടിമറിക്ക് ‘ലിയോ’ കോമ്പോ; തമിഴ് രാഷ്ട്രീയത്തിൽ പുതിയ അഭ്യൂഹങ്ങൾ!

മുഖ്യമന്ത്രി തീരുമാനം ലീഗിനോടും ആലോചിച്ചാവുമെന്ന് വിശ്വസിക്കുന്നു;സതീശനെ പുകഴ്ത്തി സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാകുമോ?

ബംഗാൾ കാവിയിലേക്ക്; മമതയുടെ കോട്ട തകർത്തത് ബിജെപിയുടെ ദളിത്-ആദിവാസി കരുത്ത്! ഗ്രാമങ്ങളിലും നഗരങ്ങളിലും ബിജെപി തരംഗം

Discussion about this post

Latest News

തോൽവി സമ്മതിക്കാതെ മമതയുടെ ‘അടി’ നാടകം! വയറ്റിൽ ചവിട്ടി പുറത്താക്കിയെന്ന് ആരോപണം; കേന്ദ്ര സേനയെ പഴിചാരി ദീദി, പരിഹാസവുമായി ബിജെപി

തോൽവി സമ്മതിക്കാതെ മമതയുടെ ‘അടി’ നാടകം! വയറ്റിൽ ചവിട്ടി പുറത്താക്കിയെന്ന് ആരോപണം; കേന്ദ്ര സേനയെ പഴിചാരി ദീദി, പരിഹാസവുമായി ബിജെപി

തൃണമൂലിന്റെ കരുത്തനെ വീഴ്ത്തിയ ‘ബിജെപിയുടെ പെൺകരുത്ത്’; ഔസ്ഗ്രാമിലെ വീടുകളിൽ ജോലി ചെയ്തിരുന്ന കലിത ഇനി ജനപ്രതിനിധി

തൃണമൂലിന്റെ കരുത്തനെ വീഴ്ത്തിയ ‘ബിജെപിയുടെ പെൺകരുത്ത്’; ഔസ്ഗ്രാമിലെ വീടുകളിൽ ജോലി ചെയ്തിരുന്ന കലിത ഇനി ജനപ്രതിനിധി

വിജയത്തിന് പിന്നിൽ സംഘശിക്ഷണം; ആർഎസ്എസ് കാര്യാലയത്തിലെത്തി വി. മുരളീധരൻ, ഈ വിജയം ബലിദാനികൾക്കും സ്വയംസേവകർക്കും സമർപ്പിക്കുന്നു!

വിജയത്തിന് പിന്നിൽ സംഘശിക്ഷണം; ആർഎസ്എസ് കാര്യാലയത്തിലെത്തി വി. മുരളീധരൻ, ഈ വിജയം ബലിദാനികൾക്കും സ്വയംസേവകർക്കും സമർപ്പിക്കുന്നു!

വിജയ്‌യുടെ തോളോട് തോൾ ചേർന്ന് തൃഷ? ട്രിച്ചിയിൽ അട്ടിമറിക്ക് ‘ലിയോ’ കോമ്പോ; തമിഴ് രാഷ്ട്രീയത്തിൽ പുതിയ അഭ്യൂഹങ്ങൾ!

വിജയ്‌യുടെ തോളോട് തോൾ ചേർന്ന് തൃഷ? ട്രിച്ചിയിൽ അട്ടിമറിക്ക് ‘ലിയോ’ കോമ്പോ; തമിഴ് രാഷ്ട്രീയത്തിൽ പുതിയ അഭ്യൂഹങ്ങൾ!

മുഖ്യമന്ത്രി തീരുമാനം ലീഗിനോടും ആലോചിച്ചാവുമെന്ന് വിശ്വസിക്കുന്നു;സതീശനെ പുകഴ്ത്തി സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാകുമോ?

മുഖ്യമന്ത്രി തീരുമാനം ലീഗിനോടും ആലോചിച്ചാവുമെന്ന് വിശ്വസിക്കുന്നു;സതീശനെ പുകഴ്ത്തി സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാകുമോ?

രാജസ്ഥാൻ റോയൽസ് കൈമാറ്റത്തിൽ വൻ വിവാദം; മിത്തൽ-പൂനവല്ല ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി അമേരിക്കൻ കൺസോർഷ്യം

രാജസ്ഥാൻ റോയൽസ് കൈമാറ്റത്തിൽ വൻ വിവാദം; മിത്തൽ-പൂനവല്ല ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി അമേരിക്കൻ കൺസോർഷ്യം

ബംഗാൾ കാവിയിലേക്ക്; മമതയുടെ കോട്ട തകർത്തത് ബിജെപിയുടെ ദളിത്-ആദിവാസി കരുത്ത്! ഗ്രാമങ്ങളിലും നഗരങ്ങളിലും ബിജെപി തരംഗം

ബംഗാൾ കാവിയിലേക്ക്; മമതയുടെ കോട്ട തകർത്തത് ബിജെപിയുടെ ദളിത്-ആദിവാസി കരുത്ത്! ഗ്രാമങ്ങളിലും നഗരങ്ങളിലും ബിജെപി തരംഗം

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

ക്ലിഫ് ഹൗസിന്റെ പടിയിറങ്ങി പിണറായി; ഇനി താമസം ചിന്താ ഫ്ലാറ്റിൽ! നീന്തൽക്കുളവും ലിഫ്റ്റും വിവാദങ്ങളും ബാക്കി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology