Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഐ ഫോണിന് പണികിട്ടുമോ ? തരംഗമാക്കാൻ സാംസങിന്റെ എസ് 25 അൾട്രാ

by Brave India Desk
May 27, 2024, 05:39 pm IST
in India, Technology, Lifestyle
Share on Facebook
Tweet
WhatsApp
Telegram

മൊബൈൽ ഫോൺ വിപണിയിൽ രണ്ടു വ്യത്യസ്ത തലങ്ങളിൽ നിൽക്കുന്ന ഫോൺ ബ്രാൻഡുകളാണ് ആപ്പിളും സാംസങും. സാധാരണക്കാരുടെ ആവശ്യങ്ങളറിഞ്ഞ് അതിനനുസരിച്ച് സ്മാർട്ട് ഫോണുകൾ നിർമ്മിച്ചാണ് സാംസങ് ഇന്ത്യൻ മൊബൈൽ ഫോൺ വിപണി “നോക്കിയ” യിൽ നിന്നും പിടിച്ചെടുത്തത്.

എന്നാൽ സുരക്ഷിതത്വവും ആഡംബരവും, ഉയർന്ന നിർമ്മാണ നിലവാരവുമാണ് ഐ ഫോണിന്റെ പ്രേത്യേകത. അതെ സമയം ഒരു പരിധി വരെ സാധാരണക്കാരന് അപ്രാപ്യമായ ഫോൺ ആണ് ഐ ഫോൺ. അത് കൊണ്ട് തന്നെ സാധാരണക്കാരുടെ ഫോൺ എന്ന സാംസങിന്റെ തട്ടകത്തിൽ കയറി കളിക്കാൻ ഐ ഫോൺ ഒരിക്കലും തയ്യാറായിട്ടില്ല, ഇനി എപ്പോഴെങ്കിലും തയ്യാറാകുമെന്ന് ആരും പ്രതീക്ഷിക്കുന്നുമില്ല.

Stories you may like

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

എന്നാൽ മറ്റ് ബ്രാൻഡുകളുടെ തള്ളിക്കയറ്റത്തോടെ സാംസങിന് സാധാരണക്കാരുടെ ഫോൺ വിപണിയിൽ അവർ ആസ്വദിച്ചു കൊണ്ടിരുന്ന അപ്രമാദിത്യം നഷ്ടമായിട്ടുണ്ട്. അത് കൊണ്ട് തന്നെ ആപ്പിളിന്റെ എലൈറ്റ് കസ്റ്റമർ ബേസിലേക്ക് തള്ളിക്കയറാൻ സാംസങ് ശ്രമിക്കുന്നുണ്ട്.

ആപ്പിളിന്റെ എലൈറ്റ് കസ്റ്റമർ ബേസിലേക്ക് പകരം വയ്ക്കാൻ ആരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിനുള്ള സാംസംഗിന്റെ മറുപടിയാണ് എസ് സീരീസ് ഫോണുകൾ. ആപ്പിൾ ഫോണുകൾ ആഡംബരത്തിന്റെയും സ്റ്റാറ്റസ് സിംബലിന്റെയും പ്രതീകങ്ങളാണെങ്കിൽ, ഇതൊക്കെ കൊടുത്തു കൊണ്ട് തന്നെ ആപ്പിൾ ഫോണുകളെക്കാൾ മികച്ച ഫീച്ചറുകൾ നൽകുന്നുണ്ട് എന്നാണ് എസ് സീരീസ് ഫോണുകളിലൂടെ ആപ്പിൾ അവകാശപ്പെടുന്നത്.

ഇതിലേക്ക് സാംസങിന്റെ ഏറ്റവും പുതിയ എൻട്രിയെയാണ് , എല്ലാവരും ഇപ്പോൾ ഉറ്റു നോക്കുന്നത്

ആപ്പിളിനെ പോലും തറപറ്റിക്കാൻ ശേഷിയുള്ള ഒരു മാരക മോഡലുമായാണ് സാംസങിന്റെ വരവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റൊന്നുമല്ല അവരുടെ ഏറ്റവും വലിയ ഫ്ലാഗ്ഷിപ്പ് സീരീസായ എസ് സീരീസിൽ തന്നെയാണ് ഈ വമ്പൻ മോഡൽ ഒരുങ്ങുന്നത്. അതായത് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ എസ്24ന്റെ പുതിയ വകഭേദം.

ഏറ്റവും ഒടുവിൽ വരുന്ന സൂചനകൾ സാങ്കേതിക വിദ്യയുടെ എല്ലാ ഭാവങ്ങളും ഒത്തുചേർന്നാവും ഈ പ്രീമിയം ഫോൺ വരിക എന്നാണ്.

എന്നാൽ എന്താണ് എസ് 25 വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകൾ. നമുക്ക് പരിശോധിക്കാം

ഗാലക്‌സി എസ് 24 അൾട്രായിൽ തന്നെ ഒരുപാട് മികച്ച സവിശേഷതകൾ സാംസങ് ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു, അതിനാൽ തന്നെ എസ് 25 ലേക്ക് വരുമ്പോൾ ഫീച്ചറുകളിൽ അങ്ങേയറ്റം പ്രാധാന്യം തന്നെ സാംസങ് കൊടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവിലെ സാംസങ് എസ് 24 അൾട്രാ മോഡലിലെന്നപോലെ, ഗാലക്‌സി എസ് 25 അൾട്രായുടെ മിക്ക ഫംഗ്‌ഷനുകളുടെയും ഹൃദയമിടിപ്പ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

ക്വാൽകോം സ്നാപ്പ് ഡ്രാഗൺ 8 മൂനാം തലമുറയാണ് എസ് 24 ൽ ഉപയോഗിച്ചിരുന്നതെങ്കിൽ സ്നാപ്പ് ഡ്രാഗൺ എട്ടിന്റെ നാലാം തലമുറയാണ് എസ് 25 ൽ ഉള്ളത്.

സ്റ്റോറേജ് ചിപ്പ് സ്പീഡ് സെക്കൻഡിൽ 4 ജിബി എന്നത് 8 ജിബി ആയി വർദ്ധിക്കും. ഫോണിന്റെ വേഗതയിൽ ഇത് കാര്യമായ മാറ്റം വരുത്തുമെന്നാണ് കരുതുന്നത്

ബാറ്ററി ക്ഷമതയിൽ വർദ്ധനവ് ഉണ്ടാകില്ലഎന്നാണ് പുറത്ത് വരുന്ന വിവരമെങ്കിലും എ ഐ സാങ്കേതിക വിദ്യയിലൂടെ ബാറ്ററി കാര്യക്ഷമത മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന “ബാറ്ററി എ ഐ” എന്ന ഫീച്ചർ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, അതായത് ബാറ്ററി കപ്പാസിറ്റി കൂടില്ലെങ്കിലും കൂടുതൽ സമയം ബാറ്ററി നിലനിൽക്കും.

കൂടാതെ, 2025-ൽ സാംസങ് ഗാലക്‌സി എസ് 25 അൾട്രാ എത്തുമ്പോഴേക്കും ആൻഡ്രോയിഡ് 15 ലോഞ്ച് ചെയ്‌തിരിക്കും. അതിനാൽ, ആൻഡ്രോയിഡ് ഓ എസ്സിന്റെ ഈ പുതിയ പതിപ്പായിരിക്കും എസ് 25 അൾട്രയിൽ ഉണ്ടാവുക.

ഈ പുതിയ ആൻഡ്രോയിഡ് ഒഎസിനു പുറമേ, ഗൂഗിളിൻ്റെ എ ഐ മോഡലായ ജെമിനി നാനോയുടെ രണ്ടാം പതിപ്പും ഗ്യാലക്‌സി എസ് 25 അൾട്രയിൽ ഉണ്ടാകും.

ഈ പുതിയ സവിശേഷതകൾ മാറ്റിനിർത്തിയാൽ, സാംസങ് എസ് 24 അൾട്രായിലേതിന് സമാനമായി 6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് 2 എക്‌സ് ഡിസ്‌പ്ലേയും പുതിയ എസ് 25 ൽ ഉണ്ടാകും.

ഗാലക്‌സി എസ് 24 അൾട്രായിൽ അടുത്തിടെ അവതരിപ്പിച്ച ഗൊറില്ല ഗ്ലാസ് ആർമർ എന്നിവയും സാംസങ് എസ് 25 അൾട്രായിൽ നിലനിർത്തും.

ഗാലക്സി എസ് 25 അൾട്രയുടെ ഡിസൈനിൽ എസ് 24 നെ അപേക്ഷിച്ച് കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. ശക്തമായ ടൈറ്റാനിയം ബിൽഡിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെങ്കിലും പക്ഷേ മൊത്തത്തിലുള്ള വലുപ്പം അതേപടി തുടരുമെന്നാണ് കരുതുന്നത്.

Tags: samsung s25 ultrai phone
Share24
Tweet
Send
Share

Latest stories from this section

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഇന്ത്യ-യു.എസ് വാണിജ്യ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായി: അന്തിമാനുമതിക്കും നിയമപരമായ കരട് തയ്യാറാക്കലിനും തുടക്കമായെന്ന് പീയൂഷ് ഗോയൽ

Latest News

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഇന്ത്യ-യു.എസ് വാണിജ്യ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായി: അന്തിമാനുമതിക്കും നിയമപരമായ കരട് തയ്യാറാക്കലിനും തുടക്കമായെന്ന് പീയൂഷ് ഗോയൽ

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

‘റൺവേട്ടയിൽ തലയെടുപ്പോടെ സഞ്ജു’; ടി20യിലെ സമീപകാല കണക്കുകളിൽ എതിരില്ലാത്ത ആധിപത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies