result

12 കോടിയുടെ ഭാഗ്യം ഈ ടിക്കറ്റിന്; പൂജാ ബംബർ നറുക്കെടുത്തു

തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമമിട്ട് പൂജാ ബംബർ നറുക്കെടുത്തു. ജെസി 325526 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് 2.15 ഓട് കൂടിയായിരുന്നു നറുക്കെടുപ്പ് ആരംഭിച്ചത്. 12 കോടിയാണ് ...

78.69 ശതമാനം വിജയം; രണ്ടാംവർഷ ഹയർസെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫല പ്രഖ്യാപനം നടത്തിയത്. വെക്കേഷണൽ ഹയർസെക്കന്ററി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. ...

ഇത്തവണ രണ്ടാഴ്ച മുൻപേ ; പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് ; റിസൾട്ടറിയാം ഈ വെബ്‌സൈറ്റുകളിലൂടെ

തിരുവനന്തപുരം : രണ്ടാം വർഷം ഹയർ സെക്കൻണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിക്കുക. ...

ജെഇഇ മെയിൻ പരീക്ഷാഫലം പ്രഖ്യാപിച്ചു ; 100% മാർക്കും നേടി താരമായി ഉത്തർപ്രദേശ് വിദ്യാർത്ഥി

ന്യൂഡൽഹി : 2024ലെ ജെഇഇ മെയിൻ പരീക്ഷയുടെ രണ്ടാം സെഷൻ ഫലങ്ങൾ പ്രഖ്യാപിച്ചു. രണ്ടാം സെഷനിൽ 56 വിദ്യാർത്ഥികളാണ് 100 ശതമാനം മാർക്ക് നേടിയിരിക്കുന്നത്. ആദ്യ സെഷനിലും ...

മിസോറം തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്

ഐസ്വാൾ: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മിസോറമിയിൽ വോട്ടെണ്ണൽ ഇന്ന്. രാവിലെ ഏഴ് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. 40 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണ് മിസോറമിൽ നടന്നത്. 13 ...

പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 82.95

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 82.95 ആണ് ഇത്തവണ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 0.92 ശതമാനം കുറവാണ് ഇത്തവണ. സയൻസ് - 87.31 കൊമേഴസ് -82.75 ...

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു : വിജയശതമാനം 99.26

തിരുവനന്തപുരം : വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.26 ആണ് വിജയശതമാനം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 44363 കുട്ടികളാണ്. ...

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 99.37 ശതമാനം വിജയം

ഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 99.37 ശതമാനമാണ് വിജയം. 12.96 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് അര്‍ഹത നേടി. പരീക്ഷ എഴുതിയ 99.13 ...

അച്ഛന്റെ ആ​ഗ്രഹം സഫലമാക്കാൻ കുതിപ്പ് തുടർന്ന് വിസ്മയ; സിപിഎം കൊലപ്പെടുത്തിയ ബിജെപി പ്രവർത്തകൻ സന്തോഷിൻ്റെ മകൾ വിസ്മയയ്ക്ക് പ്ലസ് ടുവിന് മുഴുവൻ വിഷയത്തിനും എപ്ലസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടം ആണ്ടല്ലൂരിൽ സിപിഎം പ്രവർത്തകരുടെ കത്തിക്കിരയായ ബിജെപി പ്രവർത്തകൻ സന്തോഷിന്റെ മകളാണ് വിസ്മയ. ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതിയവരിൽ വിസ്മയയും ഉണ്ടായിരുന്നു. ...

ഹയർസെക്കണ്ടറി ഫലം പുറത്ത്; റെക്കോർഡ് വിജയം

തിരുവനന്തപുരം: ഹയർസെക്കണ്ടറി ഫലം പുറത്ത്. 87.94 എന്ന റെക്കോര്‍ഡോടെ ചരിത്രം തിരുത്തിയാണ് പ്ലസ്​ ടു ഫലം. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ്​ ര​​ണ്ടാം വ​​ര്‍​​ഷ ഹ​​യ​​ര്‍​​സെ​​ക്ക​​ന്‍​​ഡ​​റി, വി.​​എ​​ച്ച്‌.​​എ​​സ്.​​ഇ പ​​രീ​​ക്ഷ​​ഫ​​ലം ...

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; റെക്കോഡ് വിജയം, വിജയ ശതമാനം 99.47

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. റെക്കോഡ് വിജയമാണ് ഇത്തവണ. 99.47 ശതമാനം വിജയമാണ് സംസ്ഥാനമൊട്ടാകെ നേടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 98.82 ശതമാനമായിരുന്നു വിജയം. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം ...

സി ബി എസ്‌ ഇ പ്ളസ്‌ടു പരീക്ഷാഫലത്തിന്റെ മാനദണ്ഡമായി; ഫലപ്രഖ്യാപനം ജൂലൈ 31നകംസി ബി എസ്‌ ഇ പ്ളസ്‌ടു പരീക്ഷാഫലത്തിന്റെ മാനദണ്ഡമായി; ഫലപ്രഖ്യാപനം ജൂലൈ 31നകം

ഡല്‍ഹി: റദ്ദാക്കിയ സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയില്‍ വിദ്യാ‌ര്‍ത്ഥികളുടെ മൂല്യനിര്‍ണയം 10,​11,​12 ക്ലാസുകളിലെ പരീക്ഷാഫലത്തിന്റെ ആകെത്തുകയായി കണക്കാക്കുമെന്ന് സിബിഎസ്‌ഇ സുപ്രീംകോടതിയില്‍ അറിയിച്ചു. ഇതില്‍ 10,​11 ക്ലാസുകളിലെ വാര്‍ഷികഫലത്തിന്റെയും ...

സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷാഫലം ജൂണ്‍ 20ന്; മാർക്ക് നിശ്ചയിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി

ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് റദ്ദാക്കിയ പത്താംക്ലാസ് പരീക്ഷയ്ക്ക് മാര്‍ക്ക് നല്‍കുന്നതിന് സ്‌കൂളുകള്‍ക്ക് മാര്‍ഗരേഖ സിബിഎസ്‌ഇ പുറത്തിറക്കി. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ബോര്‍ഡ് പരീക്ഷാ ...

സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നിരോധനാജ്ഞ

തദ്ദേശ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോട് അനുബന്ധിച്ച്‌ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ വിവിധയിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയില്‍ ...

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് : ശുഭപ്രതീക്ഷയോടെ വിദ്യാർത്ഥികൾ

തിരുവനന്തപുരം : എസ് എസ് എൽ സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, ഹിയറിങ് ഇംപയേഡ് എസ്എസ്എൽസി എന്നിവയുടെ ഫലങ്ങൾ ...

നിയമസഭാ തെരഞ്ഞെടുപ്പ്; ജാര്‍ഖണ്ഡിൽ തൂക്കുനിയമസഭയെന്ന് എക്‌സിറ്റ് പോള്‍

ഡല്‍ഹി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിംഗ് ഇന്ന് അവസാനിച്ചപ്പോള്‍ എക്സിറ്റ് പോൾ ഫലം പുറത്ത്. കോണ്‍ഗ്രസ്-ജെ.എം.എം സഖ്യത്തിന് കൂടുതല്‍ സീറ്റുകള്‍ പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലം. ...

‘ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ട​ത് രാ​ഷ്ട്രീ​യ സ്ഥി​ര​ത’, രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ ബി​ജെ​പി​യി​ൽ വി​ശ്വാ​സം അ​ർ​പ്പി​ക്കു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ക​ർ​ണാ​ട​ക ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലമെന്ന് ന​രേ​ന്ദ്ര മോ​ദി

ഡ​ൽ‌​ഹി: ക​ർ​ണാ​ട​ക ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പിയുടെ വിജയത്തിന് വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ട​ത് രാ​ഷ്ട്രീ​യ സ്ഥി​ര​ത​യാ​ണെ​ന്നും അ​തി​ന് അ​വ​ർ വി​ശ്വ​സി​ക്കു​ന്ന​ത് ബി​ജെ​പി​യെ ആ​ണെ​ന്നും ...

Update-കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ കാവിത്തരംഗം: ബിജെപി വന്‍ വിജയത്തിലേക്ക്, ആത്മവിശ്വാസത്തോടെ യെദ്യൂരപ്പ സര്‍ക്കാര്‍

ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ബിജെപി വലിയ വിജയം നേടുമെന്ന പ്രവചനങ്ങള്‍ ശരിവെക്കുന്നതാണ് ഫല സൂചനകള്‍. 15 മണ്ഡലങ്ങളിലേയും ലീഡ് നില അറിഞ്ഞപ്പോള്‍ ബിജെപി വലിയ ...

ഓണം ബംപർ നറുക്കെടുപ്പ്; 12 കോടി നേടിയ ആ ഭാഗ്യനമ്പർ ടി.എം.160869; ആലപ്പുഴയില്‍ വിറ്റ ടിക്കറ്റ്

സംസ്ഥാന സർക്കാറിന്‍റെ ഓണം ബംപർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത് ടി എം 160869 ടിക്കറ്റിന്. ആലപ്പുഴയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കായംകുളം ...

രാഷ്ട്രപതി തിരഞ്ഞെടുപ്പ്, ഫലപ്രഖ്യാപനം ഇന്ന്

ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ പതിനൊന്നോടെ വോട്ടെണ്ണല്‍ ആരംഭിക്കും. വൈകുന്നേരം അഞ്ചോടെ ഫലപ്രഖ്യാപനമുണ്ടാകും. ഭരണപക്ഷസ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനു പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാ കുമാറിനേക്കാള്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist