വെടിനിർത്തൽ ലംഘിച്ച പാകിസ്ഥാനെതിരെ ദീപാവലിത്തലേന്ന് മാരക പ്രത്യാക്രമണവുമായി ഇന്ത്യ; 8 പാക് സൈനികർ കൊല്ലപ്പെട്ടു
ഡൽഹി: നിയന്ത്രണ രേഖക്ക് സമീപം തുടർച്ചയായി വെടി നിർത്തൽ ലംഘനം നടത്തുന്ന പാകിസ്ഥാനെതിരെ മാരക പ്രത്യാക്രമണവുമായി ഇന്ത്യ. കൊല്ലപ്പെട്ട പാക് സൈനികരിൽ എസ് എസ് ജി കമാൻഡോകളും ...