രോഗികളില്ലെന്ന് കണ്ട് പരസ്യമായ ആഹ്ളാദ പ്രകടനം നടത്തി ചൈന; പിറ്റേന്ന് 39 പേർക്ക് കൊവിഡ്
ഹുബേ: വെള്ളിയാഴ്ച ഒരാൾക്ക് പോലും രോഗം സ്ഥിരീകരിച്ചില്ല എന്ന വാർത്തയെ തുടർന്ന് അതിരുവിട്ട ആഹ്ളാദ പ്രകടനം നടത്തിയ ചൈന വെട്ടിൽ. ഇന്നലെ പുതിയ കൊവിഡ് പരിശോധനാ ഫലങ്ങള്‍ ...