Wednesday, May 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

രോഗികളില്ലെന്ന് കണ്ട് പരസ്യമായ ആഹ്ളാദ പ്രകടനം നടത്തി ചൈന; പിറ്റേന്ന് 39 പേർക്ക് കൊവിഡ്

by Brave India Desk
May 24, 2020, 03:11 pm IST
in International
Share on FacebookTweetWhatsAppTelegram

ഹുബേ: വെള്ളിയാഴ്ച ഒരാൾക്ക് പോലും രോഗം സ്ഥിരീകരിച്ചില്ല എന്ന വാർത്തയെ തുടർന്ന് അതിരുവിട്ട ആഹ്ളാദ പ്രകടനം നടത്തിയ ചൈന വെട്ടിൽ. ഇന്നലെ പുതിയ കൊവിഡ് പരിശോധനാ ഫലങ്ങള്‍ വന്നപ്പോള്‍ കനത്ത തിരിച്ചടിയാണ് ചൈനയ്ക്ക് നേരിടേണ്ടിവന്നിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 39 പേര്‍ക്കാണ് ചൈനയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

പുതിയ കൊവിഡ് കേസുകളിൽ മഹാഭൂരിപക്ഷം പേരും കൊവിഡ് 19ന്റെ ഉത്ഭവകേന്ദ്രമായ ഹുബേ പ്രവിശ്യയില്‍ നിന്നും വുഹാന്‍ പട്ടണത്തില്‍ നിന്നുമുള്ളവരാണെന്നത് ആശങ്കാജനകമാണ്. 39 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും ഇവരില്‍ 36 പേരും ലക്ഷണങ്ങളില്ലാതിരുന്നവരാണ് എന്നതാണ് ഭയപ്പെടുത്തുന്ന മറ്റൊരു വസ്തുത. ലക്ഷണമില്ലാത്ത രോഗികള്‍ രോഗവ്യാപനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുമെന്ന് നേരത്തേ ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിരുന്നു. ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ തന്നെ ഇവര്‍ രോഗവാഹകരാണെന്ന് പ്രത്യക്ഷത്തിൽ മനസ്സിലാക്കാൻ സാധിക്കില്ല.

Stories you may like

ഫുജൈറയിൽ ഡ്രോൺ ആക്രമണം; ഇന്ത്യക്കാർക്ക് പരിക്ക്, ശക്തമായ ഭാഷയിൽ അപലപിച്ച് നരേന്ദ്ര മോദി

അമേരിക്കക്കാരെ ‘മാമ്പഴ പ്രേമി’കളാക്കി ഒരു ഇന്ത്യൻ വംശജൻ ; സാന്‍ഫ്രാൻസിസ്കോയിൽ മാമ്പഴ പാർട്ടി ഒരുക്കി പ്രവാസി യുവാവ്

ചൈനയിൽ ഇത് വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ടാം വരവില്‍ ആകെ എത്ര കൊവിഡ് രോഗികളുണ്ടെന്നും, അവരില്‍ എത്ര പേര്‍ ലക്ഷണം കാണിക്കാതിരുന്നവരാണെന്നും വ്യക്തമല്ല.

അതേസമയം വെള്ളിയാഴ്ച  പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് ചൈനയില്‍ നേതാക്കൾ ആഘോഷ പ്രകടനങ്ങൾ നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. രോഗവ്യാപനം നിയന്ത്രണത്തിലായെന്നും ഇനി ഭയപ്പെടാനില്ലെന്നും ഇവരില്‍ ചിലര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

ചൈനീസ് നഗരമായ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡ് ബാധയിൽ ചൈനയിലാകെ 4634 പേർ മരിച്ചതയാണ് ചൈനീസ് സർക്കാർ നൽകുന്ന വിവരം. എന്നാൽ യഥാർത്ഥ മരണസംഖ്യം ഇതിലും വളരെ കൂടുതലാനെന്ന് അമേരിക്കയും അന്താരാഷ്ട്ര മാദ്ധ്യമങ്ങളും ആരോപിക്കുന്നുണ്ട്.

Tags: Returns in China after CelebrationsCovid 19
Share20TweetSendShare

Latest stories from this section

ഇതൊരു പുണ്യകർമ്മമാണ്, റെക്കോർഡ് വോട്ട് രേഖപ്പെടുത്തൂ; തമിഴ്‌നാടിനോടും ബംഗാളിനോടും ജനാധിപത്യ ഉത്സവം ആഘോഷമാക്കാൻ ആഹ്വനം ചെയ്ത് നരേന്ദ്ര മോദി

ബംഗാളിൽ കാവിവസന്തം, തമിഴ്നാട്ടിൽ ദളപതി ഷോക്ക്; മോദിയുടെ വിജയവും വിജയുടെ വരവും ലോകമാധ്യമങ്ങളിൽ ചർച്ച

പാകിസ്താൻ്റെ ‘പൊങ്ങച്ചവും’ ‘കൈക്കൂലിയും’ കാരണം യുഎസ്-ഇന്ത്യ ബന്ധം തകർന്നു: മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

ഇന്ത്യക്ക് മോദിയെ ലഭിച്ചത് വലിയ ഭാഗ്യമാണ്, അദ്ദേഹം ഉണ്ടെങ്കിൽ രാജ്യം സുരക്ഷിതം; ബംഗാളിലെ വിജയത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രംപ്

‘ഇന്ത്യ യുഎഇക്കൊപ്പം ഉറച്ചുനിൽക്കുന്നു’ ; ഫുജൈറ ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി മോദി

‘ഇന്ത്യ യുഎഇക്കൊപ്പം ഉറച്ചുനിൽക്കുന്നു’ ; ഫുജൈറ ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി മോദി

യുഎഇയിൽ മിസൈൽ ആക്രമണവുമായി ഇറാൻ ; മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക് ; അംഗീകരിക്കാൻ കഴിയാത്ത നടപടിയെന്ന് ഇന്ത്യ

യുഎഇയിൽ മിസൈൽ ആക്രമണവുമായി ഇറാൻ ; മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക് ; അംഗീകരിക്കാൻ കഴിയാത്ത നടപടിയെന്ന് ഇന്ത്യ

Discussion about this post

Latest News

മൈതാനത്ത് ഏറ്റുമുട്ടി ലോക്‌സഭ-രാജ്യസഭാംഗങ്ങൾ; താരമായി അനുരാഗ് താക്കൂർ; ക്ഷയരോഗബോധവത്ക്കരണത്തിനായി സൗഹൃദ ക്രിക്കറ്റ് മത്സരം

ബൗണ്ടറിയിലേക്ക് പാഞ്ഞ വൈഡുകൾ, തോറ്റു കൊടുത്ത മത്സരം; മോശം അമ്പയറിംഗിന് താരം നൽകിയ എട്ടിന്റെ പണി

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് മന്ത്രിസ്ഥാനത്തേക്ക് ; നാളെ ബിഹാർ മന്ത്രിസഭാ വിപുലീകരണത്തിൽ മോദിയും അമിത് ഷായും ഉൾപ്പെടെ പങ്കെടുക്കും

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് മന്ത്രിസ്ഥാനത്തേക്ക് ; നാളെ ബിഹാർ മന്ത്രിസഭാ വിപുലീകരണത്തിൽ മോദിയും അമിത് ഷായും ഉൾപ്പെടെ പങ്കെടുക്കും

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

എഴുതിവായിച്ചു, ചോദ്യങ്ങൾ വേണ്ട; സഖാക്കൾക്ക് പേടിക്കാതെ അഭിപ്രായം പറയാം എം.വി ഗോവിന്ദൻ; വാർത്താ സമ്മേളനം വെട്ടിചുരുക്കി മടക്കം

ചാൾസിനെ മുട്ടുകുത്തിച്ച ഇമ്രാന്റെ തന്ത്രങ്ങൾ, ഭീകരർക്ക് മുന്നിൽ സിംഹമായി മാറിയ മോഹൻലാൽ; ബുദ്ധിയും കരുത്തും ഒത്തുചേർന്ന മോഹൻലാൽ മാജിക്ക്

ബെൻസ് കാർ മിലിറ്ററി ട്രക്കിന് മുന്നിലേക്ക്, നിലവിളിയോടെ ഭദ്രനും സംഘവും; മോഹൻലാലിന്റെ സ്റ്റിയറിംഗ് മാജിക് രക്ഷിച്ചത് നാല് ജീവനുകൾ

ധോണി ഇനി കളിക്കില്ലേ? മടങ്ങിവരവ് സാധ്യതകൾ മങ്ങുന്നുവെന്ന് ആർ. അശ്വിൻ, ആരാധകർ ആശങ്കയിൽ

ധോണി ഇനി കളിക്കില്ലേ? മടങ്ങിവരവ് സാധ്യതകൾ മങ്ങുന്നുവെന്ന് ആർ. അശ്വിൻ, ആരാധകർ ആശങ്കയിൽ

ദളപതി ഇനി തമിഴകത്തിന്റെ മുഖ്യമന്ത്രി? സത്യപ്രതിജ്ഞ നാളെ; ഗവർണറെ കണ്ട് വിജയ്, പിന്തുണയുമായി കോൺഗ്രസ്; സ്റ്റാലിൻ രാജിവെച്ചു

ദളപതി ഇനി തമിഴകത്തിന്റെ മുഖ്യമന്ത്രി? സത്യപ്രതിജ്ഞ നാളെ; ഗവർണറെ കണ്ട് വിജയ്, പിന്തുണയുമായി കോൺഗ്രസ്; സ്റ്റാലിൻ രാജിവെച്ചു

രാഹുലിന്റെ മെല്ലെപ്പോക്ക് ഡൽഹിയുടെ മരണവാറണ്ട്; അക്സറിന് ബാറ്റിംഗ് അറിയില്ല; ആഞ്ഞടിച്ച് മഞ്ജരേക്കർ

രാഹുലിന്റെ മെല്ലെപ്പോക്ക് ഡൽഹിയുടെ മരണവാറണ്ട്; അക്സറിന് ബാറ്റിംഗ് അറിയില്ല; ആഞ്ഞടിച്ച് മഞ്ജരേക്കർ

‘ഞാൻ ആർക്കും അടിമയല്ല, എന്റേതായ ശരികളുണ്ട്’; കോടിയേരിയുടെ വീട്ടിലേക്ക് ടി.കെ ഗോവിന്ദൻ,മറുപടിയുമായി വിനോദിനി

‘ഞാൻ ആർക്കും അടിമയല്ല, എന്റേതായ ശരികളുണ്ട്’; കോടിയേരിയുടെ വീട്ടിലേക്ക് ടി.കെ ഗോവിന്ദൻ,മറുപടിയുമായി വിനോദിനി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies