നഗ്ന ചിത്രങ്ങൾ എനിക്ക് കിട്ടിയിട്ടില്ല; അതുകൊണ്ട് ഇതിൽ പ്രതികരിക്കേണ്ടതില്ല; രേവതി
തിരുവനന്തപുരം: യുവാവിന്റെ നഗ്ന ചിത്രങ്ങൾ രഞ്ജിത്ത് അയച്ചുനൽകിയെന്ന ആരോപണം തള്ളി നടി രേവതി. തന്നെയും രഞ്ജിത്തിനെയും കുറിച്ച് വാർത്തകഹ പ്രചരിക്കുന്നുണ്ട്. എന്നാൽ, അത്തരത്തിൽ ഒരു ഫോട്ടോ തനിക്ക് ...