കുട്ടിക്കുരങ്ങനെ നായ്ക്കൾ കടിച്ച് കൊന്നു; 250 തെരുവുനായ്ക്കളെ കൊന്ന് പ്രതികാരം ചെയ്ത് വാനരന്മാർ
കുട്ടിക്കുരങ്ങനെ നായ്ക്കൾ കടിച്ചു കൊന്നതിന് പിന്നാലെ സംഘമായെത്തിയ വാനരന്മാർ കൊന്നൊടുക്കിയത് ഇരുനൂറ്റിയൻപതോളം തെരുവ് നായ്ക്കളെ. മഹാരാഷ്ട്രയിലെ ബീദിലാണ് സംഭവം. മുംബൈയിൽ നിന്നും 300 മൈൽ അകലെയുള്ള ഉൾനാടൻ ...