ശ്രീലങ്കയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് സ്വർണക്കടത്ത്; കോസ്റ്റ് ഗാർഡ് പിന്തുടർന്നപ്പോൾ സ്വർണം കടലിൽ തള്ളി; മുങ്ങിയെടുത്തത് 32 കിലോ
ചെന്നൈ: ശ്രീലങ്കയിൽ നിന്ന് മത്സ്യബന്ധന ബോട്ടുകളിൽ തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 30 കോടിയിലധികം രൂപ അന്താരാഷ്ട്ര വിപണിയിൽ ലഭിക്കുന്ന 32.689 കിലോ സ്വർണമാണ് പിടികൂടിയത്. ...