കൊച്ചെർക്കാ,ഞാൻ പ്രകോപിതനായാൽ നീ മുള്ളിപ്പോകും: റിവ്യൂവർക്കെതിരായ ഭീഷണിയിൽ മറുപടി പറഞ്ഞ് ജോജു ജോർജ്
കൊച്ചി: പണി സിനിമയ്‌ക്കെതിരെ വിമർശനാത്മകമായ റിവ്യൂ പങ്കുവെച്ച റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ജോജു ജോർജ്. സിനിമയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ...