നാടാർ ക്രൈസ്തവർക്കും സംവരണം, ശമ്പള പരിഷ്കരണം വിദഗ്ധ സമിതി റിപ്പോർട്ട് വന്നതിന് ശേഷം മാത്രം; മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: നാടാർ ക്രൈസ്തവർക്കും സംവരണം ഏർപ്പെടുത്താൻ മത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ നാടാർ ക്രൈസ്തവരും ഒബിസിയിലാകും. ശമ്പള പരിഷ്ക്കരണ കമ്മിഷൻ റിപ്പോർട്ട് അംഗീകരിച്ച മന്ത്രിസഭായോഗം ശുപാർശകൾ പഠിച്ച് ...