ഭിന്നത മറന്ന് ഗൾഫ് രാജ്യങ്ങൾ : ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിപ്പിക്കുന്നു
ദോഹ: മൂന്നര വർഷമായി സൗദിയുടെ നേതൃത്വത്തിൽ ഖത്തറിനെതിരെ നിലനിൽക്കുന്ന ഉപരോധം അവസാനിക്കുന്നു. ഗൾഫ് മേഖലയിലെ ഭിന്നത പരിഹരിച്ചെന്നും ഒരുമയുടെ അന്തിമ കരാറിലെത്താൻ മാധ്യസ്ഥം വഹിച്ച കുവൈറ്റിന് നന്ദി ...