ഹമാസിനെ അനുകൂലിക്കുന്നവർ അമേരിക്കയിൽ പഠിക്കേണ്ട ; വിദ്യാർത്ഥികളുടെ വിസ റദ്ദാക്കാൻ ഉത്തരവിട്ട് ട്രംപ്
വാഷിംഗ്ടൺ : യുഎസിലെ കാമ്പസുകളിലുള്ള 'ഹമാസ് അനുഭാവികൾ' എന്ന് കരുതപ്പെടുന്ന വ്യക്തികളുടെ വിദ്യാർത്ഥി വിസ റദ്ദാക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവുമായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ ...