വിദ്യാർത്ഥി ആക്ടിവിസം യുഎസിൽ വേണ്ട ; ആയിരത്തിലേറെ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കി ട്രംപ് ഭരണകൂടം
വാഷിംഗ്ടൺ : യുഎസിൽ കുടിയേറ്റത്തിനും വിദ്യാർത്ഥി ആക്ടിവിസത്തിനുമെതിരെയുള്ള നടപടികൾ ശക്തമാക്കി ട്രംപ് ഭരണകൂടം. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ട്രംപ് സർക്കാർ ആയിരത്തിലേറെ വിദ്യാർഥികളുടെ വിസ റദ്ദാക്കി. യു ...