ഫുട്ബോള്‍ താരം മെസിയുമായുള്ള രൂപസാദൃശ്യം; 23 യുവതികളുമായി കിടക്ക പങ്കിട്ടു, ‘ഇറാനിയന്‍ മെസി’ വിവാദത്തില്‍
ഇറാനിയന്‍ സ്വദേശിയായ റാസ പരസ്തേഷിവിന് ഫുട്ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുമായുളള അമ്പരപ്പിക്കുന്ന രൂപസാദൃശ്യം ലോകമാധ്യമങ്ങള്‍ ഏറെ ആഘോഷിച്ച വാര്‍ത്തകളിലൊന്നാണ്. എന്നാല്‍ മെസിയുമായുള്ള തന്റെ രൂപസാദൃശ്യം സ്ത്രീകളെ ...