ആര്യയെ മേയറാക്കിയത് ആനമണ്ടത്തരം, റഹീം പരിതാപകരം; വിവരക്കേട് പറയുന്നവരെ ഒഴിവാക്കണം; രൂക്ഷ വിമർശനം
തിരുവനന്തപുരം; സിപിഎം ജില്ലാസമ്മേളനത്തിൽ നേതാക്കൾക്കെതിരെ വിമർശനം രൂക്ഷം. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെയടക്കം കൊല്ലം ജില്ലാ സമ്മേളനത്തിലാണ് വിമർശനമുണ്ടായത്. യുവത്വത്തിന് അവസരം എന്ന പേരിൽ ആര്യയെ മേയറാക്കിയത് ...